കൊച്ചി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജാമ്യം നല്കുന്നതില് വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതിക്കേസില്‍ പ്രതികളെ ശിക്ഷിക്കുന്നതും വിചാരണ ചെയ്യുന്നതും ബുദ്ധിമുട്ട്. വിചാരണ പല തരത്തില്‍ പ്രതികള്‍ തടസപ്പെടുത്തും. ശിക്ഷിക്കപ്പെട്ടാലും അപ്പീല്‍ അധികാരം ഉപയോഗിച്ച് ജാമ്യം നേടി പുറത്തിറങ്ങും. പിന്നീട് പ്രതികള്‍ പുറത്തുതന്നെ തുടരും. പ്രതികള്‍ക്ക് പഴയ പദവിയില്‍ പ്രവേശിക്കാനും കഴിയും. നിയമവ്യവസ്ഥിതിയില്‍ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കണം. ഇതിന് അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കണം. അഴിമതിക്കാര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. അഴിമതിക്കാരെ തടയാനാകുന്നില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന ടോമിന് ജെ. തച്ചങ്കരിയുടെ ആവശ്യം പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ടോമിൻ ജെ. തച്ചങ്കരിയുടെ ഉപഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
