എസ് എൻ ഇ എസ്, കോളേജ് ഓഫ് ആർട്സ് കോളേജിലെ ഗ്രീൻ കമ്മ്യൂണിറ്റി ക്ലബ്ബും ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഹരിതം ഇക്കോ ക്രിറ്റിക്കൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് കുന്നമംഗലം സർക്കിൾ ഇൻസ്പെക്ടർ കിരൺ ഉദ്ഘാടനം ചെയ്തു. ശിവദാസൻ തിരുമംഗലത്ത്,ഡോക്ടർ സുരേഷ് , ജനകീഷ് കെ ആർ, പ്രഷൂൽ, ടി പി സുരേഷ് (പിടിഎ പ്രസിഡണ്ട്),കൃഷ്ണജിത്ത്,അനശ്വർ മുകുന്ദ് ,തസ്ബീറ എന്നിവരും പ്രസംഗിച്ചു.പരിസ്ഥിതി പ്രവർത്തകനായ, ടി ഗോപാലൻ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് ക്യാമ്പാംഗങ്ങൾക്ക് ക്ലാസ് എടുത്തു

Leave a Reply

Your email address will not be published. Required fields are marked *