ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അറസ്റ്റിൽ. ചോദ്യം ചെയ്യലിൽ പി ടി കുഞ്ഞുമുഹമ്മദ് കുറ്റം നിഷേധിച്ചു. അതേസമയം മുൻ‌കൂർ ജാമ്യ ഉപാധി പ്രകാരം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *