ടയറോ ടയർ മൾട്ടി ബ്രാൻഡഡ് ന്യു ടയേഴ്‌സ് ആൻഡ് അലോവിങ് വീൽസ് ഷോറൂം കുന്ദമംഗലത്ത് ആരംഭിച്ചു. എല്ലാ ബ്രാൻഡ് പുതിയ ടയറുകളും എല്ലാ വാഹനങ്ങളുടെ അലോവിങ് വീലുകളും, വീൽ അലൈ മെന്റ്, നൈട്രജൻ ഫില്ലിംഗ്,കേരളത്തിലെ ഏറ്റവും വലിയ സെക്കന്റ് ഹാൻഡ് ടയറുകളുടെ ശേഖരം തുടങ്ങി നിരവധി പ്രത്യേകതകളോട് കൂടി നവീകരിച്ച ഷോറൂം ഉദ്ഘാടനം ബാവ കൊടകല്ലിൽ ഇന്ന് രാവിലെ പത്തര മണിക്ക് നിർവഹിച്ചു.ചടങ്ങിൽ വിശിഷ്ട അതിഥിയായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സൂര്യ അബ്‌ദുൾ ഗഫൂർ പങ്കെടുത്തു.

അലൈനർ സ്വിച്ച് ഓൺ കർമം ബിജു മേനോൻ ടയർ ഡീലർ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് (ബാൽ ടയേഴ്‌സ് )നിർവഹിച്ചു.ആദ്യ വില്പന കൊച്ചി നാസറും ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്ന ലക്കി ഡ്രോയിൽ വിജയികളായവർക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ വൈസ് പ്രസിഡന്റ് വി. അനിൽകുമാർ,മോഹൻദാസ്,അരിയിൽ മൊയ്‌ദീൻ ഹാജി,ഖാലിദ് കിളിമുണ്ട,ടി പി സുരേഷ്,തളത്തിൽ ചക്രായുധൻ,എം. സിബഗത്തുള്ള,അബൂബക്കർ മാഷ്,ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് സമ്മാന ദാനം നടത്തി.ഇരുപതോളം ടയറുകൾ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നൽകപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *