കോഴിക്കോട് റവന്യൂ ജില്ലാ വോളി ബോൾ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിവസം സീനിയർ പെൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വടകര സബ് ജില്ലയെ 2-0ത്തിന് പരാജയപ്പെടുത്തി കുന്ദമംഗലം ചാമ്പ്യന്മാരായി . ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കുന്ദമംഗലം സബ്ജില്ലാ 2-0. തോടന്നൂർ സബ്‌ജില്ലയെ പരാജയപ്പെടുത്തിചാമ്പ്യന്മാരായി .
സബ്‌ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കുന്ദമംഗലം സബ്ജില്ലാ പേരാമ്പ്ര സബ് ‌ജില്ലയെ 1 നെതിരെ 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സബ്‌ജൂനിയർ ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കുന്ദമംഗലം സബ് ജില്ല ഒന്നിനെതിരെ 2 സെറ്റുകൾക്ക്പേരാമ്പ്ര സബ് ജില്ല യെ പരാജജയപ്പെടുത്തി ആദ്യദിവസം ചാമ്പ്യൻഷിപ്പ് നേടിയത് .

Leave a Reply

Your email address will not be published. Required fields are marked *