കുന്ദമംഗലം പഞ്ചായത്ത് വാര്‍ഡ് 23ല്‍ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ ജെസ്ലിന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സിനിമ-നാടക നടന്‍ വിജയന്‍ വി നായര്‍ കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു, ചടങ്ങില്‍ കെ കെ ഷമീല്‍, സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, കെ കെ മുഹമ്മദ്, പി എന്‍ ശശിധരന്‍ മാസ്റ്റര്‍, ടി പി നിധീഷ്, ടി മൊയ്ദീന്‍, സുധീര്‍ കരുവാരപറ്റ, ഒ എം റഷീദ്, ഷൌക്കത്ത് ഒ കെ, റഫീഖ് എം വി, കുടുംബശ്രീ സിഡിഎസ് ജയശ്രീ, ഫാഹിത കെ കെ, നാസര്‍ കെ കെ, അല്‍ത്താഫ് പി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *