തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. തിരുവനന്തപുരം കൈതമുക്കിലാണ് കൊലപാതകം. പാല്‍കുളങ്ങര സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയത് അയൽവാസി പ്രദീപ്. കൊലപാതക കാരണം സ്വത്ത് തർക്കമാണെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *