കുന്ദമംഗലം പൊയ്യയില്‍ മേച്ചിലേരി ചന്ദ്രന്‍ കുറുപ്പ് (74വയസ്സ് ) നിര്യാതനായി. ഭാര്യ ലീല.

മക്കള്‍: ബിനീഷ് കുമാര്‍ (മലബാര്‍ ഗോള്‍ഡ് മുംബൈ ), വിജില, വിവിധ. മരുമക്കള്‍: സതീഷ്‌കുമാര്‍ (അത്തോളി ), വിജീഷ് (ഇരിങ്ങല്‍ ), ഷിജിത. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക് പുതിയപാലം ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *