കിഴക്കെ പൈങ്ങോട്ടു പുറം പൂങ്കാവനം റസിഡൻസ് അസോസിയേഷൻ ആറാം വാർഷികാഘോഷം റേഡിയൊ മാംഗോ ആർ ജെ ലിഷ്ണ ഉദ്ഘാടനം ചെയ്തു – ജന:സെക്രട്ടറി കെ.സി.അജിത്ത് സ്വാഗതം പറഞ്ഞു – പ്രസിഡണ്ട് പി.പി.ഷാജി അദ്ധ്യക്ഷനായി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ മുഖ്യാതിഥിയി പങ്കെടുത്തു.സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഗസൽ പ്ലസ്ടു വിഭാഗം എ ഗ്രേഡ് നേടിയ കാർത്തിക ലഹന് സ്വീകരണം നൽകി, പി.പി.മുകുന്ദൻ, വി.എം.ജിതേഷ്, എം.കെ.ശ്രീകുമാരൻ നായർ, എം.ജിനീഷ്, കെ.കോമളം, കെ.കെ.അഖില, എം.ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു – വിവിധ കലാപരിപാടികളും മെഗാ ഗാനളേയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *