
പെരുവഴിക്കടവ്: ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം മേൽശാന്തി താന്നിക്കാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരി അന്തരിച്ചു. ഭാര്യ:ദേവകി അന്തർജനം. മക്കൾ: നീലകണ്ഠൻ നമ്പൂതിരി (മേൽശാന്തി ധന്വന്തരി നരസിംഹ മൂർത്തി ക്ഷേത്രം, കൂഴക്കോട്, ദേവി (എടമന ഇല്ലം പട്ടാമ്പി), വാസുദേവൻ നമ്പൂതിരി (ശാന്തി ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം), ഉണ്ണികൃഷ്ണൻ നമ്പൂതിരി (ശാന്തി ചെമ്പകശ്ശേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം മുണ്ടക്കൽ) , ശ്രീദേവി (മേലേടത്തില്ലം ചൂലൂർ) മരുമക്കൾ: ലത മുണ്ടക്കശ്ശേരി ഇല്ലം, കൃഷ്ണൻ നമ്പൂതിരി ഇടമന ഇല്ലം പട്ടാമ്പി, ഭാവന ചിറക്കര ഇല്ലം പട്ടാമ്പി, നാരായണൻ നമ്പൂതിരി മേലേടത്ത് ഇല്ലം ചൂലൂർ