കുന്ദമംഗലം: കുന്ദമംഗലം പന്തീർ പാടം മൂലാടൻ മണ്ണിൽ ബാവ (ഖാദർ)60 വയസ്സ് നിര്യാതനായി. മയ്യത്ത് നമസ്കാരം പന്തീർപ്പാടം ജുമാ മസ്ജിദ് രാവിലെ 11 മണിക്കും ചൂലാം വയൽ മഹല്ല് ജുമാമസ്ജിദിൽ നാളെരാവില 11.15 മണിക്കും നടക്കും. .ഭാര്യ: സുഹറ മക്കൾ:ഷഹാന ഷബീറ,അമീൻ (യു കെ ),ഫാത്തിമ ബത്തൂൽ. മരുമക്കൾ: റഷീഫ്, ഫിദ ബാസിൽ. സഹോദരങ്ങൾ: എം .അബ്ദുൽ നാസർ, മുസ്തഫ, മുനീർ, എം ബാബുമോൻ(കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി),സഫിയ,സുഹറ എന്നിവർ.

Leave a Reply

Your email address will not be published. Required fields are marked *