പിലാശ്ശേരി: ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പിലാശ്ശേരി, വെസ്റ്റ് പിലാശ്ശേരി, പൊയ്യയിൽ സ്ഥലങ്ങളിലെ ശോഭായാത്രകൾ പൊയ്യയിൽ നിന്നാരംഭിച്ച് പിലാശ്ശേരിയിൽ സമാപിച്ചു.ദേവൻ നമ്പൂതിരി കൊറ്റിവട്ടം ഇല്ലം, കെ .എം . സുരേന്ദ്രൻ, എൻ . കെ . ചന്ദ്രൻ ,ടി . സത്യൻ.പൊയ്യയിൽ,അനൂബ് നായരുകുന്നത്ത്, ശ്രീജിത്ത്. ചാലിക്കര , മിഥുൻ.ടി , പ്രഭാകരൻ എടത്തിൽ തൊടികയിൽ, രഘുനാഥ് മേച്ചി ലേരി, ഷിബു കെ എന്നിവർ പരിപാടിയ്‌ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *