സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 50 രൂപയാണ് ഇന്ന് ഉയർന്നത്. പവന്റെ വിലയിൽ 400 രൂപയുടെ വർദ്ധനവും രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് സ്വർണ്ണം ഗ്രാമിന് 13,135 രൂപയിലും പവന് 1,05,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒക്‌ടോബർ 26) സ്വർണ്ണം പവന് 80 രൂപ ഉയർന്ന് 1,04,680 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *