പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ രൂപത്തോട് താരതമ്യം ചെയ്തു, ആർജെഡിയുടെ ട്വീറ്റ് വിവാദത്തിൽ

0

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതിനിടെ, വിവാദ ട്വീറ്റുമായി ആർജെഡി. പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുടെ ആകൃതിയോട് താരതമ്യം ചെയ്തതാണ് വിവാദമായത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും ശവപ്പെട്ടിയുടെയും ചിത്രത്തിനൊപ്പം എന്താണിതെന്ന ചോദ്യവും ട്വീറ്റിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here