കുന്ദമംഗലം : അരിയിൽ ദിയ ഫാത്തിമ ( 17 ) നിര്യാതയായി.പിതാവ് എം.പി. ഹാരിസ്, മാതാവ് : റസീന സഹോദരങ്ങൾ ഷാമിൽ, ലിയ ഫാത്തിമ.മയ്യിത്ത് നമസ്കാരം ചൊവ്വായ്ച (ഇന്ന്) ഉച്ചക്ക് 2 മണിക്ക് കുന്ദമംഗലം മഹല്ല്ജുമാ മസ്ജിദിൽ വച്ച് നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *