വോളി ഫ്രണ്ട്‌സ് മുറിയാനാൽ ഓണാഘോഷപരിപാടിയും ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വെട്രൻസ് വോളി ബോളും കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.മെമ്പർ ജസ്‌നി,മുൻ വാർഡ് മെമ്പർ ബാബുമോൻ, ഏഴാം വാർഡ് മെമ്പർ നഷീദ് എന്നിവർ പങ്കെടുത്തു. അനുഗ്രഹം അസീസിന്റെ സ്മരണാർത്ഥം ജുബൈൽ ഗ്രൂപ്പ് കപ്പ് സ്പോൺസർ ചെയ്തിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *