അത്തോളി: അന്നശ്ശേരിയിൽ പനയില്‍ നിന്നും വീണ് യുവാവ് മരിച്ചു.അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ തെരുവത്ത് കടവ് ഒറവിൽ പനങ്കായ പറിക്കാനായി കയറിയതായിരുന്നു.

വീണ ഉടൻ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *