ചെത്തുകടവ് പൊതുജന വായനശാല നിര്‍വാഹക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും നിലവിലുള്ള ഭരണസമിതിക്ക് നേതൃത്വം നല്‍കിയ പാനലിലെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.
നിര്‍വാഹക സമിതി അംഗങ്ങളായി എം. എം. രജയ് (പ്രസിഡന്റ് ), പി. രാജീവ് (വൈസ് പ്രസിഡന്റ് )
പി. രാധാകൃഷ്ണന്‍ (സെക്രട്ടറി ), കെ.സജീഷ് (ജോ. സെക്രട്ടറി ), കെ. വി. സുരേന്ദ്രന്‍, കെ. എം.ചിന്താമണി,
പി.ലിനി, കെ. എം.ഗിരീഷ്ബാബു, ഇ.സുരേഷ് കുമാര്‍, എം. കെ.സോന എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *