കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന കൗൺസിൽ മീറ്റ് മുൻ എം എൽ എ യു സി രാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സമദ് പൂക്കാട്.. മണ്ഡലം പ്രസിഡന്റ് മൂസ മൗലവി ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഖാലിദ് കിളിമുണ്ട,ഹംസ മാസ്റ്റർ, എ ടി ബഷീർ, കെ പി കോയ കെ എം എ റഷീദ്, കെഎം അഹമ്മദ്, ഒ ഉസ്സൈൻ,കെ എം കോയ, ടിഎംസി അബൂബക്കർ, അരിയിൽ അലവി, യൂ സി മൊയ്‌ദീൻ കോയ എ കെ ഷൌക്കത്ത് സിദ്ധീഖ് തെക്കയിൽ, കെ കെ സി നൗഷാദ് കെ കെ ഷമീൽ,കമറുദ്ധീൻ എരഞ്ഞോളി,കെ പി സൈഫുദ്ധീൻ എം കെ മുഹമ്മദ്, എം വി ബൈജു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
പ്രസിഡന്റ് :അരിയിൽ മൊയ്‌ദീൻ ഹാജി
,ജനറൽ സെക്രട്ടറി :ഒ സലീം,
ട്രഷർ :സി അബ്ദുൽ ഗഫൂർ,
വൈസ് പ്രസിഡണ്ടുമാർ,
കെ പി അബ്ബാസ്
ഐ മുഹമ്മദ് കോയ
സെക്രട്ടറിമാർ :
എൻ എം യൂസുഫ്
ഇ ശിഹാബ് റഹ്മാൻ