കുന്ദമംഗലം: സമസ്ത കേരള സുന്നി യുവജന സംഘം പ്ലാറ്റിനം ഇയറിന്റെ ഭാഗമായി എസ് വൈ എസ് കുന്ദമംഗലം സോണ്‍ പ്ലാറ്റൂണ്‍ സംഗമം സംഘടിപ്പിച്ചു. കാരന്തൂര്‍ മര്‍കസ് കാമില്‍ ഇജ്തിമ ഹാളില്‍ നടന്ന പരിപാടി സൈനുദ്ധീന്‍ നിസാമി കുന്ദമംഗലത്തിന്റെ അധ്യക്ഷതയില്‍ സ്റ്റേറ്റ് സെക്രട്ടറി കലാം മാസ്റ്റര്‍ മാവൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലവി ജീലാനി പ്രാര്‍ത്ഥനക്ക് നേത്യത്വ നല്കി. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ മഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഫള്ല് ഹാഷിം സഖാഫി, സെക്രട്ടറി റഫീഖ് പിലാശ്ശേരി, അഷ്റഫ് അഹ്സനി, സൈനുല്‍ ആബിദ്, നിയാസ് തങ്ങള്‍, അബ്ദുല്‍ ബാരി സഖാഫി, ഷുഹൈബ് പൊന്നകം, അബ്ദുര്‍ റഹീം സഖാഫി, സ്വദീഖ് സഖാഫി, ശരീഫ് സഖാഫി, ശരീഫ് കാരന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
