കൊട്ടക്കാവയൽ: അക്കാദമിക്ക് മികവിന്റെ തിളക്കവുമായി നിഹ്മ ഹനൂൻ. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ (MBA) ഒമ്പതാം റാങ്കോടെയാണ് നിഹ്മ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

മികച്ച റാങ്ക് കൂടാതെ നിഹ്മയ്ക്ക് മാനേജ്മെൻ്റിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF) യോഗ്യതയും ലഭിച്ചിട്ടുണ്ട്. നിലവിൽ കോഴിക്കോട് ജെ ഡി ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ് നിഹ്മ. അബ്ദുൽ സലാം കെ പി, സൻസി സലാം എന്നിവരാണ് നിഹ്മയുടെ മാതാപിതാക്കൾ. ആഷിക് റഹ്മാൻ കൂളിപൊയിലാണ് ഭർത്താവ്

Leave a Reply

Your email address will not be published. Required fields are marked *