കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം മണ്ഡലം ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. മാവൂർ കടോടി കൺവെൻഷൻ സെൻ്ററിൽ നടന്ന യോഗം കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.
കെ വി പ്രസന്നകുമാർ സ്വാഗതം പറഞ്ഞു.മഡലം പ്രസിഡണ്ട് നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ ആശ്വാസ് ചെയർമാൻ,
എം വി എം കബീർ, ജില്ലാ ട്രഷർ ജിജി കെ തോമസ്, ജില്ലാ
വൈസ് പ്രസിഡണ്ട്മാരായ
എം ബാബുമോൻ, മനാഫ് കാപ്പാട്,യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമ.നാട്ടുകര, പി ടി എ ലത്തീഫ്, വി മാമുകുട്ടി, കൃഷ്ണൻകുട്ടി,സുബൈർ പടനിലം. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *