പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും കോഴിക്കോട് ഹോട്ടൽ ഗേ ഉടമയും ആയിരുന്ന ഉപ്പഞ്ചേരിമ്മൽ മൊയ്തീൻ ഹാജി (84) (കൊച്ചിൻ ബേക്കറി കുന്ദമംഗലം) നിര്യാതനായി

ഭാര്യ നഫീസ ഹജ്ജുമ്മ
മക്കൾ:ഫാത്തിമ, സൈനബ, അബ്ദുൽ ലത്തീഫ് (ജോ. സെക്രട്ടറി പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ,പഞ്ചായത്ത് മുസ് ലിം ലീഗ് കൗൺസിലർ), ബുഷ്‌റ
മരുമക്കൾ: മൊയ്തീൻ ഓമശ്ശേരി, മുംതാസ്, മുസ്തഫ കരീറ്റി പറമ്പ് ,പരേതനായ മൊയ്തീൻകോയ ഹാജി മുണ്ടിക്കൽതാഴം
സഹോദരങ്ങൾ: അബു, പാത്തുമ്മ ആനപ്പാറ, പരേതനായ കുഞ്ഞാമു

മയ്യിത്ത് നിസ്ക്കാരം 4.30 ന് പടനിലം ജുമുഅത്ത് പള്ളി

Leave a Reply

Your email address will not be published. Required fields are marked *