ന്യൂമാഹി അഴീക്കൽ മഞ്ഞണം പറമ്പത്ത് ഫർഹത്ത് (58) നിര്യാതയായി
ഭർത്താവ്: വലിയ പറമ്പത്ത് ഇസ്മായിൽ (പെരിങ്ങാടി).
പിതാവ്; പരേതരായ മഞ്ഞണം പറമ്പത്ത് ഇസ്മായിൽ
മാതാവ്; മാടത്തുമ്മൽ റാബിയ
മക്കൾ: ഫംഷീർ (സഊദി അറേബ്യ), ഫാരിസ, ഫൗമിത, ഇർഫാന, മുഹമ്മദ് സഹൽ.
മരുമക്കൾ: മുനീറ (പള്ളൂർ), ഷറഫുദ്ദീൻ (അറഫാത്ത് – ഏടന്നൂർ), നാജിഷ് (കണ്ടോത്ത് – ചാലക്കര), റിയാസ് (പന്ന്യന്നൂർ).
സഹോദരങ്ങൾ: അസ്ലം, ജലീൽ, റസിയ, ഹഫ്സത്ത്, ഫൗസിയ.
ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ വൈകീട്ട് 6.30 ന്
