കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തികരിച്ച പുറ്റാട്ട്-ചാത്തൻക്കാവ് റോഡ് ൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ നിർവഹിച്ചു.വാർഡ് മെമ്പർ പി.കൗലത്ത് അദ്ധ്യക്ഷം വഹിച്ചു.എം.വി. ബൈജു. ഷിജു മുപ്രമ്മൽ, മുനീർ മേലെടത്ത്, നാസർമേലെടത്ത്, ഫൈസൽ, ഹസ്സൻകോയ, ഇസ്മായിൽ എന്നിവർ സംസാരിച്ചു ഐ മുഹമ്മദ് കോയ സ്വാഗതവും അമീൻ എം.കെ നന്ദിയും പറഞു

Leave a Reply

Your email address will not be published. Required fields are marked *