കൊടുവള്ളി : യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസ് ഇന്ന് താമരശ്ശേരി , ഓമശ്ശേരി പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ ഒൻപത് മണിക്ക് താമരശ്ശേരി പഞ്ചായത്തിലെ കാരാടിയിൽ നിന്നാരംഭിച്ച് ഓടക്കുന്ന് പരപ്പൻപൊയിൽ, ഈർപ്പോണ, തച്ചംപൊയിൽ, അവേലം, പൂക്കോട്, കോരങ്ങാട്, ചുങ്കം കുടുക്കിലുമ്മാരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഉച്ചക്ക് അണ്ടോണയിൽ സമാപിക്കും. ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിൽ നിന്നാരംഭിച്ച് വിന്നേഴ്സ്, ചുണ്ടക്കുന്ന്, ചാമോറ, കാട്ടുമുണ്ട, പെരുവില്ലി, വേനപ്പാറ, അമ്പലത്തിങ്ങൽ, മുടൂർ, മങ്ങാട്, മുണ്ടുപാറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം ഏഴ് മണിക്ക് ഓമശ്ശേരിയിൽ സമാപിക്കും.
Related Posts
കാരന്തൂർ പരപ്പ മ്മൽ വാസു നിര്യാതനായി
കാരന്തൂർ പരപ്പ മ്മൽ വാസു (71) നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ :സിന്ധു, സീന, സില്ല.മരുമക്കൾ: ശശി
August 5, 2025
കൂട്ടായ്മകൾ ചാരിറ്റി പ്രവർത്തനത്തിൽ ഊന്നൽ നൽകി പ്രവർത്തിക്കണം. എം
മനുഷ്യർക്ക് അത്യാവശ്യമായ മൂന്ന് മേഖലകളാണ് ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ ചൂഷണങ്ങൾ ഒഴിവാക്കി
August 5, 2025
മഹാത്മാ കുടുംബ സംഗമവും പാലോറമ്മല്‍ ജിഫിരി അനുസ്മരണവും നടന്നു
മഹാത്മാ കുടുംബ സംഗമവും പാലോറ മ്മല് ജിഫിരി അനുസ്മരണവും നടന്നു.പിലാശ്ശേരി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
August 18, 2025
താമരശ്ശേരിയിൽ വയോധിക താമസിക്കുന്ന വീട്ടിൽ മോഷണം, 7 പവനും,
താമരശ്ശേരി: താമരശ്ശേരി കതിരോട്ടിൽ വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ മോഷണം. 7 പവനും, ഒരു
August 29, 2025
മായം ചേര്‍ക്കാത്ത വിജയം; പരിശുദ്ധ ഉത്പന്നങ്ങളുമായി 15 വര്‍ഷം
മായം ചേര്‍ക്കാത്ത നാടന്‍ ഉത്പന്നങ്ങള്‍ ഹോം ഷോപ്പ് എന്ന പേരില്‍ വീടുകളിലെത്തിച്ച് ജീവിത വിജയം
August 29, 2025
