കോഴിക്കോട് കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 

ഐസ്‌ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്. പൊലീസും റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *