മുട്ടാഞ്ചേരി കണ്ണങ്കര കോയസ്സൻ കുട്ടി ഹാജി മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് (30-8-2025 ) 1-15 ന് മുക്കടംകാട് ജുമാഅത്ത് പള്ളിയിൽ. ഭാര്യ – ലൈല ചീക്കിലോട്, മക്കൾ: സാബിത്ത്, ശബ്ന, ഷിംന മരുമക്കൾ: റയീസ് ഉള്ള്യേരി. അനസ് കുറ്റിക്കാട്ടൂര്. ഷബീഹ ആദൃശേരി

Leave a Reply

Your email address will not be published. Required fields are marked *