കുന്ദമംഗലം: കാരന്തൂർ പാറ്റേൺ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മുത്തേറ്റ് മണ്ണിൽ ശ്രീനു അധ്യക്ഷത വഹിച്ചു. ജില്ല വോളിബോൾ അസോസിയേഷൻ ജില്ല പ്രസിഡണ്ട് ബാപ്പു ഹാജി പതാക ഉയർത്തി. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ഷിയോലാൽ, ഗ്രാമ പഞ്ചായത്തംഗം ജസീല ബഷീർ, പാറ്റേൺ പ്രസിഡണ്ട് എ. മൂസ ഹാജി, സെക്രട്ടറി സി. യൂസുഫ്, കൈരളി വൈദ്യശാല ചീഫ് മെഡിക്കൽ ഓഫീസർ ജിത്ന ഷിബുലാൽ, പി.ടി.എ പ്രസിഡണ്ട് പ്രസാദ്, സി.വി വിജയൻ, ബഷീർ പടാളിയിൽ, ടൂർണമെൻ്റ് കമ്മറ്റി കൺവീനർ നാസർ കാരന്തൂർ സ്വാഗതവും പി. ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
