അവർ വരുന്നു ”പ്രിയങ്ക ഗാന്ധി തെലുങ്കാന സർക്കാരിന് നിർദേശം നൽകി.
എത്തിയവർ സർക്കാർ അതിഥികളായി. തെലുങ്കാന ഡപ്യുട്ടി മുഖ്യമന്ത്രി മല്ലു ബാട്ടി വിക്രമർക്കയെ സന്ദർശിച്ചു. വീട്ടിൽ ചായ സൽക്കാരവും ഉണ്ടായിരുന്നു. കോഴിക്കോട് ദിവ്യാൻഗ് ചൈൽഡ് വുമൺ വെൽഫെയർ സൊസൈറ്റി ചെയർമാൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ 25 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും സന്നദ്ധ പ്രവർത്തകരുമാണ് കഴിഞ്ഞ 28 ന് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്.

റാമോജി ഫിലിം സിറ്റി, ഗോൽകുണ്ട ഫോട്ട്, ചാർമിനാർ, മക്ക മസ്ജിദ് എന്നിവ സന്ദർശിച്ചു. .തെലുങ്കാന സർക്കാരിന്റെ ടൂറിസം വകുപ്പ് പ്രതിനിധികൾ മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ റാഫി മുഖേനയാണ് യാത്രക്ക് സൗകര്യമായത്. നാളെ മൈസൂർ സന്ദർശനത്തിന് ശേഷം സംഘം നാട്ടിലേക്ക് തിരിക്കും. നൗഷാദ് തെക്കയിൽ. സുരേഷ് കെ, വിപിന, സുകന്യ, സറീന വന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *