കുന്ദമംഗലം:കാരന്തൂര്‍ തിരുത്തിപ്പള്ളി ആമിന(58) നിര്യാതയായി.ഭര്‍ത്താവ്: മുഹമ്മദ് ( എം എം വെളിച്ചെണ്ണ). മക്കള്‍:റാഷിദ്,വാഹിദ്. മരുമക്കള്‍:റുക്‌സാന,ജാരിയ. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 10.30 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദില്‍

Leave a Reply

Your email address will not be published. Required fields are marked *