ചെലവൂർ പള്ളിത്താഴം പൂളക്കൽ (എറത്താലി )ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി.ഭർത്താവ് പരേതനായ പൂളക്കൽ അബ്ദുറഹ്മാൻ ഹാജി. മക്കൾ:സൂര്യ ഗ്രൂപ് ചെയർമാൻ അബ്ദുൾ ഗഫൂർ (സൂര്യ ഗഫൂ പരേതയായ ശരീഫ , സറീന (വേങ്ങര) ഷംസാദ് (വയനാട് ) മരുമക്കൾ : ഹസ്സൻ കോയ, മൈമൂന (അരൂര് ), മുഹമ്മദ് ടി.കെ വേങ്ങര, പരേതനായ അബൂബക്കർ വൈത്തിരി.മയ്യിത്ത് നമസ്കാരം വൈകിട്ട് 4:30 ന് ചെലവൂർ പുളിക്കിൽ മഹല്ല് ജുമ മസ്ജിദിൽ വച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *