കുന്ദമംഗലം: സമൂഹ:ത്തില്‍ വേദന അനുഭവിക്കുവരോട് അനുകമ്പയും കരുണയും തോന്നുന്ന സമര്‍പ്പിത മനസ്സുകള്‍ക്കേ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാവുകയുള്ളൂ എന്ന് എം.കെ. രാഘവന് എം.പി. പറഞ്ഞു. കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തുന്ന കോണ്‍ കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിക്കുന്നു അദ്ദേഹം. കോണ്‍ കെയര്‍ ചെയര്മാന് സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഹൗസിംഗ് ഫെഡറേഷന് അധ്യക്ഷന്‍ കെ.സി.അബു, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, എം ധനീഷ് ലാല്‍, എം. ബാബ മോന്, ബാബു നെല്ലുളി, എടക്കുനി അബ്ദുറഹിമാന്, എം.പി. കേളുക്കുട്ടി, ഷൈജ വളപ്പില്‍, ടി.കെ.ഹിതേഷ് കുമാര്‍, ഗിരീഷന് പടിഞ്ഞാറെപ്പാട്ട്, സുനില്‍ ദാസ് കോരങ്കണ്ടി, അരുണ്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ലസിത കാരക്കുന്നുമ്മല്‍ സ്വാഗതവും വി.പി. തസ്ലീന നന്ദിയും പറഞ്ഞു.
Related Posts
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍