കുന്ദമംഗലം : കുരിക്കത്തൂര്‍ ഉള്ളാട്ടുചാലില്‍ ഗോപാലന്‍ നായര്‍ (84) നിര്യാതനായി. മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആയിരുന്നു. ഭാര്യ: തങ്ക മാളു (റിട്ട. പ്രധാന അധ്യാപിക ജി എല്‍ പി സ്‌കൂള്‍ മുണ്ടക്കല്‍ ) മക്കള്‍: യുസി സജിത് കുമാര്‍ (റിട്ട കേരള പോലീസ്, നാടക പ്രവര്‍ത്തകന്‍) നിഷ , മനോജ് കുമാര്‍ (സെക്രട്ടറി മില്‍മ സഹകരണ സംഘം) പ്രദീപ് ഗോപാല്‍ (നാടക പ്രവര്‍ത്തകന്‍), പ്രമോദ് (ജില്ലാ ട്രഷറി താമരശ്ശേരി) മരുമക്കള്‍ സുവിധ , രാജാമണി പെരുവയല്‍, സരിത (പെരിങ്ങളം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ) ,ഗോപിത , അഞ്ചിത.

Leave a Reply

Your email address will not be published. Required fields are marked *