കൊടുവള്ളി : മലബാറിലെ നൂറിൽ പരം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ ആയ മലബാര്‍ സ്റ്റാര്‍ വിംഗ്സ് വാട്സാപ്പ് കൂട്ടായ്മ ആദരിക്കൽ ചടങ്ങ് നടത്തി. കൂട്ടായ്മ സംഘടിപ്പിച്ച വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള ആദരിക്കല്‍ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ സർപ്പമിത്ര അവാർഡ് നേടിയ ഗ്രൂപ്പഗം കബീർ കള്ളൻതൊടിനെ ആദരിച്ചു കൊണ്ട് കൊടുവള്ളി ഇന്‍സ്പക്ടര്‍ ജിയോ സദാനന്ദന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സിദ്ധീഖ് മാതോലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ അംഗങ്ങളായ ഇരുപത്തിരണ്ടോളം പേര് അനുമോദനം ഏറ്റു വാങ്ങി. ഷംസുദ്ധീന് കല്ലുമ്പുറം, ഷമീര്‍ ഓമശ്ശേരി,ഐ പി നാസര്‍, സുല്‍ഫീക്കര്‍ മലയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.അജാസ് കൊളത്തക്കര സ്വാഗതവും നസീം വി കെ നന്ദിയും പറഞ്ഞു.
Related Posts
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ