കൊല്ലം: കൊട്ടാരക്കരയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കല്‍ സ്വദേശി തങ്കപ്പന്‍ ആചാരി (81) മരിച്ചു. മകന്‍ അജിത്ത് (52) നെ പൊലീസ് പിടികൂടി. റിട്ട. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പന്‍ ആചാരി.
മദ്യലഹരിയില്‍ ഇരുവരും ചേര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *