സമസ്ത മുശാവറ അംഗം ശൈഖുനാ വാവാട് ഉസ്താദ്(കുഞ്ഞിക്കോയ മുസ്‌ലിയാർ) നിര്യാതനായി.
കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്ന
വാവാട് ഉസ്താദ് നിരവധി മഹല്ലുകളുടെ ഖാസി കൂടിയാണ്.
ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശ്ശേരിഅബൂക്കര് മുസ്ലിയാർ തുടങ്ങിയവര് പ്രധാന ഉസ്താദുമാരും
പി.എം.എസ്.എ പുക്കോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ഇ.കെ ഉമറുല് ഖാദിരി, കണ്ണിയാല മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *