ജനദ്രോഹ സർകാരിന്റെ വൈദ്യുതി ചാർജ് വർദ്ദനവിനെതിരെ കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് സായാഹ്ന ധർണ്ണ നടത്തി. യുസി മൊയ്തീൻകോയ അധ്യക്ഷത വഹിച്ച ചടങ്ങ് കുന്ദമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം നിർവഹിച്ചു. ജാഫർസാദിഖ് പുവ്വാട്ട് പറമ്പ് മുഖ്യ പ്രഭാഷണം നടത്തി
എം ബാബുമോൻ, എകെ ഷൗക്കത്തലി, പി അബുഹാജി ,സിപി ശിഹാബ്, ശിഹാബ് റഹ്മാൻ ,സിദ്ദീഖ് തെക്കെയിൽ, കെകെസി നൗഷാദ് ,കെകെ ഷമീൽ ,യു മാമു ,എൻഎം യൂസഫ് ,ഐ മുഹമ്മദ്കോയ, പി കൗലത്ത് ,ഫാത്തിമ ജസ്ലി ,ഖമറുദ്ദീൻ എരഞ്ഞോളി, കബീർ മുറിയനാൽ, ഒ സുഫിയാൻ, യുസി ബുഷറ, പി നജീബ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *