കേരളം ഭരിക്കുന്ന പിണറായി സർക്കാരിനെതിരെ യൂത്ത് ലീഗ് കാരന്തൂർ ശാഖയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രവർത്തക സമിതി അംഗം , കുന്നമംഗലം പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ ഉദ്ഘാടനം ചെയ്തുഅഷ്‌റഫ്‌ എം.ടി അധ്യക്ഷത വഹിച്ചു .പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റി സെക്രട്ടറി അൻഫാസ് കാരന്തൂർ മുഖ്യ പ്രഭാഷണം നടത്തി.ബഷീർ മാസ്റ്റർ,സാബിത്ത്‌ കാരന്തൂർ, സുഹൈബ് വി കെ, മിഥുലാജ് കെ, ബിലാൽ പി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *