നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് താമസിക്കും ജംഷീറിൻ്റെ മകൾ ഹെൽന സൂറത്ത് (8)നിര്യാതയായി .

മാതാവ്:ഹസ്‌ന

സഹോദരങ്ങൾ: ജസീം ഹനാൻ

ജനാസ നിസ്കാരം ഇന്ന് രാവിലെ 10:30 ന് കുന്ദമംഗലം മഹൽ ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *