നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ദീപ്നിയ ഡി ബി ക്ക് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ :ഹുസൈൻ മടവൂർ പേരാമ്പ്ര ആവളയിലെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. തുടർന്നും ദീപ്നിയക്ക് കൂടുതൽ പുരോഗതിയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവളുടെ നേട്ടത്തിന്നായി പരിശ്രമിച്ച മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. ദീപ്നിയയുടെ മാതാപിതാക്കളായ എം.പി. ബിജി ടീച്ചർ, പി.എം ദിനേശൻ മാസ്റ്റർ,
കെ എൻ എം ജില്ലാ സെക്രട്ടറി എൻ.കെ.എം സകരിയ്യ , ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ കരീം കോച്ചേരി, വി.ടി.കെ അബ്ദുഹ്മാൻ, പ്രൊഫസർ അബ്ദുസ്സലാം ആവള

Leave a Reply

Your email address will not be published. Required fields are marked *