കണ്ണൂര്‍: ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.

സര്‍പ്പ വളണ്ടിയറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ബിജിലേഷ് കോടിയേരിയാണ് രാജവെമ്പാലയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *