കല്‍ദായ സുറിയാനി സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം. കല്‍ദായ സുറിയാനി സഭയുടെ ഇപ്പോഴത്തെ മാര്‍ തിരുമേനി മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്. ഇദ്ദേഹമാണ് ഭാരതത്തിലെ കല്‍ദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍.
സീനിയര്‍ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നല്‍കിയിരുന്നത്.
