
കുന്ദമംഗലം അരണോളിചാലിൽ പരേതരായ രാമൻ സാവിത്രി എന്നിവരുടെ മകൻ അരണോളിചാലിൽ മണി (56) നിര്യാതനായി.
ഭാര്യ: റീന പാലത്ത്
മക്കൾ: മിഥുൻ രാജ് (ഭീമ ജുവല്ലറി ), റിമിഷ
മരുമക്കൾ: ശരത് തിരുവണ്ണൂർ,
അതുല്യ കോട്ടൂളി
സഹോദരൻ: മനോജ് അരണോളിചാലിൽ
സംസ്കാരം ഇന്ന് രാത്രി 9 മണിയ്ക്ക് കണ്ണോറ തറവാട് ശ്മശാനത്തിൽ.
