കുന്ദമംഗലം: കുന്ദമംഗലം, മടവൂർ ,കുരുവട്ടൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പുരാതന തറവാടായ കണ്ണങ്ങര കുടുംബത്തിലെ, ഒൻപത് ബ്രാഞ്ചുകളിൽ നിന്നായി അഞ്ഞൂറോളം അംഗങ്ങൾ ഒത്തു ചേർന്നു. കണ്ണങ്ങര ഫാമിലി ട്രസ്റ്റ് സംഘടിപ്പിച്ച രണ്ടാമത് മെഗാ കുടുംബ സംഗമം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ അസി. പോലീസ് കമ്മീഷണർ (നോർത്ത് )എ.ഉമേഷ് ഉൽഘാടനം ചെയ്തു.

പ്രസിഡണ്ട് കെ.സി.അബു അധ്യക്ഷം വഹിച്ചു. കുടുംബാംഗം കൂടിയായ ഹുസ്സയിൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി കെ.സി മുഹമ്മദ് സ്വാഗതം പറഞ്ഞു.ഖാലിദ് കിളിമുണ്ട, ടി.പി. ഖാദർ, ഡോ: റഷീദ്, കെ.സി. പര്യയ്, കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവു് ശോഭിത , വി .ഷക്കീല ടീച്ചർ, ഖദീജ ടീച്ചർ , വി .ഉസ്സയിൻ ഹാജി, കെ.പി.കോയസ്സൻകുട്ടി, പി.സി.സഹീർ മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ,കെ. റൈന സൈനുദ്ദീൻ, ഷാനിദ.കെ.സി, ഷനിജ കെ.സി. കെ.സി.ഷാനില, ഹഫ്സത്ത് ഷാജി, എൻ.കെ.നൌറിന ഷബീർ, ഷമീന റഷീദ്, ഷിംന .കെ.സി. ഷബാന ഇസ്മായിൽ, കെ.പി.ജിസ്ന പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *