ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ കുത്തനെ കൂടിയ അതേ വിരക്കിൽ തന്നെയാണ് ഇന്നും സ്വർണവില.
ഒരു ഗ്രം സ്വര്‍ണത്തിന് വില 10,945 രൂപയാണ് ഇന്ന് നൽകേണ്ടത്. ഒരു പവന് 640 രൂപയാണ് ഇന്നലെ മാത്രം കൂടിയത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 87,560 രൂപയിലുമെത്തി.
