കോഴിക്കോട്: നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ കായികലഹരി എന്ന ആശയത്തിൽ കുരുടിമുക്ക് അറ്റ്മോസ് സ്പോർട്സ് ലാൻഡുമായി സഹകരിച്ച് നടത്തിയ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യുന്നു. കാസർകോട് സ്വദേശി ശരത് രവിയുമായുള്ള മത്സരത്തിൽ കലക്ടർ വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *