ഇടുക്കി പൊന്മുടി ജലാശയത്തില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. രണ്ട് മാസം പഴക്കമുള്ള പുരുഷന്റേത് എന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്.
പൊന്മുടി കൊമ്പൊടിഞ്ഞാല്‍ ഭാഗത്തെ ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.