കുന്ദമംഗലം: പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് എം.പി യെ ക്രൂരമായി മർദിച്ച പോലീസിനെതിരെ കുന്ദമംഗലത്ത് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സി.വി സംജിത് അധ്യക്ഷനായി. ഖാലിദ് കിളിമുണ്ട ഉദ്ഘാടനം നിർവഹിച്ചു. അരിയിൽ മൊയ്തീൻ ഹാജി, വിനോദ് പടനിലം, ഒ ഉസൈൻ, എം.പി കേളുക്കുട്ടി, എം.ബാബുമോൻ, ബാബു നെല്ലുള്ളി, എ.കെ ഷൌക്കത്ത്, അലി, ടി.കെ ഹിതേഷ് കുമാർ,സി.പി ശിഹാബ്, പി.ഷൗകത്ത് അലി, യു.സി മൊയ്തീൻ കോയ, ജിജിത്ത് കുമാർ, സി അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *