കുന്ദമംഗലം : വെളൂർ കഴിപ്പുറത്ത് ഹരിദാസൻ (81) ( തൊണ്ടയാട് ) നിര്യാതനായി. സിപിഐഎം മുൻ വെളൂർ ബ്രാഞ്ചംഗമായിരുന്നു.
ഭാര്യ: പരേതയായ തങ്കമണി
മകൻ :ഹരിഷ് കുമാർ (മഹാരാഷ്ട്ര ബാങ്ക് കുന്നമംഗലം)
മരുമകൾ: ബിന്ദു വെള്ളിയൂർ
സംസ്കാരം വൈകു: 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ
